പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഴ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കഴ   നാമം

അർത്ഥം : പക്ഷിക്കൂട്ടില്‍ ഇട്ടിരിക്കുന്ന കോല്‍ കഷണങ്ങള്‍ അവ പക്ഷികള് തിരിച്ച് പറക്കാതിരിക്കുന്നതിന് ആയിട്ട് ഇട്ടിരിക്കുന്നു

ഉദാഹരണം : കഴ പെട്ടന്ന് പൊട്ടി പോയി

പര്യായപദങ്ങൾ : കമ്പ്, കൊമ്പ്, ചുള്ളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रहट की वह लकड़ी जो उसे उल्टा घूमने से रोकती है।

अड्डा अचानक टूट गया।
अड्डा

അർത്ഥം : ഊഞ്ഞാലിന്റെ കയര് കെട്ടുന്നതിന് മുകളില് വരുന്ന മരക്കഷണം

ഉദാഹരണം : ഊഞ്ഞാല് കഴ നല്ല ബലം ഉള്ളതാകണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिंडोले में ऊपर की वह लकड़ी जिसमें झूले की रस्सियाँ बँधी रहती हैं।

हिंडोले का मरुआ मज़बूत होना चाहिए।
मरवा, मरुआ, मरुवा

അർത്ഥം : കൂട്ടിനകത്ത് പക്ഷികള്ക്ക് ഇരിക്കാനായി നിരത്തുന്ന കോല്

ഉദാഹരണം : തത്ത കഴയിലിരിക്കുന്നു

പര്യായപദങ്ങൾ : കമ്പ്, കൊമ്പ്, ചുള്ളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पिंजड़े के भीतर लगा वह डंडा जिस पर चिड़ियाँ बैठती हैं।

तोता अड्डा पर झूल रहा है।
अड्डा

A perch on which domestic fowl rest or sleep.

roost