അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മോഷണം നടത്തുന്ന സ്ത്രീ
ഉദാഹരണം : ശിപ്പായി കള്ളിയെ കൈയോടെ പിടിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
चोरी करनेवाली स्त्री।
അർത്ഥം : കള്ളികള്‍ ഉള്ള ഷര്‍ട്ട്
ഉദാഹരണം : അവന് ഒരു ചെക്ക് ഷര്‍ട്ട് ഇട്ടിരിക്കുന്നു
പര്യായപദങ്ങൾ : ചെക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह कपड़ा जिसमें चौखूँटे घर बने होते हैं।
A textile pattern of squares or crossed lines (resembling a checkerboard).
അർത്ഥം : രേഖകള്‍ മുതലായവ കൊണ്ട് ചുറ്റപ്പെട്ട സ്ഥാനം.
ഉദാഹരണം : അവള് ഉത്തരക്കടലാസ്സില്‍ കള്ളികള്‍ വരച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചതുരം
सारणी, चक्र आदि का रेखाओं से घिरा हुआ विभाग।
A rectangular drawing.
ഇൻസ്റ്റാൾ ചെയ്യുക