അർത്ഥം : കലപ്പയുടെ നീണ്ട കാല് അതിന്റെ ഒരറ്റത്ത് ഉഴുവ് പലകയും മറ്റേയറ്റത്ത് കാളയേയും പൂട്ടുന്നു
ഉദാഹരണം :
കലപ്പകാല് ചില ഹൈദ്ദവ അനുഷ്ഠാനങ്ങളില്‍ അവശ്യം വേണ്ടി വരുന്നു
പര്യായപദങ്ങൾ : കലപ്പത്തടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :