അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ദക്ഷിണ ഭാരതത്തിലെ ഒരു സംസ്ഥാനം.
ഉദാഹരണം : കര്‍ണ്ണാടകത്തിന്റെ തലസ്ഥാനം ബംഗ്ലൂര് ആണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
दक्षिण भारत का एक राज्य।
State in southern India. Formerly Mysore.
അർത്ഥം : കര്‍ണ്ണാടകത്തെ സംബന്ധിക്കുന്ന.
ഉദാഹരണം : ഞാന്‍ കന്നട സംസ്ക്കാരവുമായി പരിചിതനാണ്.
പര്യായപദങ്ങൾ : കന്നട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
कर्नाटक का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।
ഇൻസ്റ്റാൾ ചെയ്യുക