അർത്ഥം : ശബ്ദം കേള്ക്കാന്‍ സാധിക്കുന്ന അവയവം.; കുളിക്കുമ്പോള് എന്റെ ചെവിയില്‍ വെള്ളം പോയി.
ഉദാഹരണം :
പര്യായപദങ്ങൾ : കന്നം, കര്ണ്ണം, കര്ണ്ണപാളി, കര്ണ്ണപുടം, ചെകിടു്, ചെവി, ചെവിക്കല്ലു്, ചെവിക്കുറ്റി, പാളി, പൈഞ്ജൂഷം, മേല്ക്കാതു, ശബ്ദ ഗ്രഹം, ശ്രവണം, ശ്രവണേന്ദ്രിയം, ശ്രവസ്സു്, ശ്രുതി, ശ്രോതസ്സു്, ശ്രോത്രം, ശ്രൌത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The sense organ for hearing and equilibrium.
earഅർത്ഥം : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.
ഉദാഹരണം :
ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.
പര്യായപദങ്ങൾ : അജിരം, ഉത്സേധം, കളേബരം, കായം, ഗാത്രം, ഘടം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്‍, ഭൂതാത്മാവു്, ഭോഗം, മമ്മി, മുകുളം, മൂര്ത്തി, മേലു്, യാക്ക, രധം, വപുസ്സു്, വര്ഷമാവു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।
शरीर को स्वस्थ रखने के लिए व्यायाम करें।