അർത്ഥം : പാലൂട്ടുന്ന ക്രൂരനായ ഒരു നാല്കാലി.
ഉദാഹരണം :
കരടി തേന്‍ വളരെ ഇഷ്ടപ്പെടുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Massive plantigrade carnivorous or omnivorous mammals with long shaggy coats and strong claws.
bearഅർത്ഥം : ഏസ്യയിലും യൂറോപ്പിലും കണ്ടു വരുന്ന ഒരിനം മരം അതില്‍ ഓറഞ്ച് നിറത്തിലോ ചുകപ്പ് നിറത്തിലോ ഉള്ള പൂക്കള്‍ വിരിയും
ഉദാഹരണം :
കരടി മരത്തിന്റെ കുരു എണ്ണക്കുരുവാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
यूरोप और एशिया में उगाया जानेवाला एक पौधा जिसमें लाल या संतरे के रंग के फूल लगते हैं।
करड़ी के बीजों से निकले तेल का उपयोग खाने में किया जाता है।Thistlelike Eurasian plant widely grown for its red or orange flower heads and seeds that yield a valuable oil.
carthamus tinctorius, false saffron, safflower