അർത്ഥം : ചാണകം, ഇലകള്‍, ജൈവ മാലിന്യങ്ങള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന വളം
ഉദാഹരണം :
കര്ഷകന് വെറും നിലത്ത് കമ്പോസ്റ്റ് വളം ഇടുന്നു
പര്യായപദങ്ങൾ : പച്ചിലവളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हरे पत्ते, कूड़े, गोबर आदि को सड़ाकर बनाई हुई खाद।
किसान खाली खेत में कंपोस्त डाल रहा है।A mixture of decaying vegetation and manure. Used as a fertilizer.
compost