അർത്ഥം : ലോഹത്തിന്റെ ചെറിയ കമ്പി വഴി വൈദ്യുതിയുടെ സഹായത്തോടെ അയക്കുന്ന വാർത്ത
ഉദാഹരണം :
ഗ്രാമത്തില്‍ നിന്ന് എനിക്ക് കമ്പി സന്ദേശം വന്നിട്ടുണ്ട്
പര്യായപദങ്ങൾ : കമ്പിത്തപാല്‍, കമ്പിത്തായം, കമ്പിസന്ദേശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കമ്പികള്‍ ഇല്ലാത്ത വസ്തു അല്ലെങ്കില്‍ കമ്പികളുമായി ബന്ധിക്കാത്തത്
ഉദാഹരണം :
മൊബൈല്‍ ഒരു വയര്ലെസ് ഉപകരണമാണ്.
പര്യായപദങ്ങൾ : വയര്ലെുസ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :