അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഗോതമ്പ്,ബാര് ലി, നെല്ല മുതലായ ചെടികളുടെ ധാന്യം വളരുന്ന ഭാഗം
ഉദാഹരണം : കടീനാശിനി തളിക്കാത്തതുകൊണ്ട് ഗോതമ്പിന്റെ കതിരില്‍ കീടങ്ങള്‍ പറ്റികൂടിയിഉരിക്കുന്നു
പര്യായപദങ്ങൾ : ധാന്യകുല, വിത്തുകുല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
गेहूँ, ज्वार, बाजरे आदि के पौधों का वह अगला भाग जिस पर दाने होते हैं।
Fruiting spike of a cereal plant especially corn.
അർത്ഥം : പുമൊട്ടിൽ തന്നെ ഫലം ഉണ്ടാകുന്ന ചെടി
ഉദാഹരണം : കുട്ടികള് ജൌവരിയുടെ കതിര് പൊട്ടിച്ചു
वह फूल जिसमें कली के रूप में फल का मूल रूप भी हो।
Reproductive organ of angiosperm plants especially one having showy or colorful parts.
ഇൻസ്റ്റാൾ ചെയ്യുക