അർത്ഥം : കണ്ണുകളില് എഴുതുന്ന സുറുമ മുതലായവ
ഉദാഹരണം :
കണ്മഷി എഴുതുന്നത് കൊണ്ട് കണ്ണുകള്ക്ക് രോഗം ഒന്നും വരില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Makeup applied to emphasize the shape of the eyes.
eyelinerഅർത്ഥം : വിളക്കിന്റെ പുകയില്‍ നിന്നെടുത്ത് കണ്ണില് എഴുതുവാനുപയോഗിക്കുന്ന കരി.
ഉദാഹരണം :
ഞങ്ങളുടെ ഇവിടെ കുട്ടി ജനിച്ച് ആറാം ദിവസം കണ്മഷി എഴുതുന്ന ആചാരമുണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A cosmetic preparation used by women in Egypt and Arabia to darken the edges of their eyelids.
kohl