അർത്ഥം : മിണ്ടാതെ പോവുക
ഉദാഹരണം :
അവന് എന്റെ പണമെടുത്ത് കൊണ്ട് ഓടിപ്പോയി
പര്യായപദങ്ങൾ : ഓടിപ്പോവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു കാര്യം ആരംഭിക്കുക
ഉദാഹരണം :
രൂപയുടെ കാര്യം ചർച്ച ചയ്തപ്പോൾ തന്നെ അവൻ കടന്നു കളഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച് അല്ലെങ്കില്‍ സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.
ഉദാഹരണം :
തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.
പര്യായപദങ്ങൾ : ഉതറുക, ഒളിച്ചോടുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
संकट के स्थान से डरकर या अपने कर्तव्य आदि से विमुख होकर और लोगों की नज़र बचा कर भाग जाना।
कैदी जेल से फ़रार हो गया।Run away from confinement.
The convicted murderer escaped from a high security prison.