അർത്ഥം : എവിടുന്നെങ്കിലും അല്ലെങ്കില്‍ ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
ഉദാഹരണം :
അവന് അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
പര്യായപദങ്ങൾ : അപഹരിക്കുക, എടുക്കുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।അർത്ഥം : എവിടെയെങ്കിലും നിന്ന് ആരുടെ എങ്കിലും പുസ്തകം തിരിച്ച് കൊടുക്കാമെന്ന ഉറപ്പില്‍ വാങ്ങിക്കുന്നതിന്
ഉദാഹരണം :
ഞാന്‍ ഒരാഴ്ചത്തേക്ക് അവന്റെ പുസ്തകം കടം വാങ്ങി.
പര്യായപദങ്ങൾ : വായ്പ വാങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रतियोगिता, लड़ाई, झगड़े आदि के समय सामना न कर सकने के कारण पीछे हटना या भाग जाना।
शूरवीर कभी पीठ नहीं दिखाते।