അർത്ഥം : കമ്പനികളുടെ ഷെയറുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനുളള ചന്ത
ഉദാഹരണം :
ഷെയര്‍ മാര്‍ക്കറ്റില്‍ ഷെയറുകളുടെ വില കൂടിയും കുറഞ്ഞും ഇരിക്കും.
പര്യായപദങ്ങൾ : ഷെയര്‍ മാര്‍ക്കിറ്റ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह बाज़ार जहाँ पर कंपनियों के शेयरों की खरीद-बिक्री होती है।
शेयर बाज़ार में शेयरों के भाव रोज़ घटते-बढ़ते रहते हैं।An exchange where security trading is conducted by professional stockbrokers.
securities market, stock exchange, stock market