പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒഴുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒഴുക്കുക   ക്രിയ

അർത്ഥം : ദ്രവ പദാര്ത്ഥങ്ങളെ താഴേക്ക് പോകുന്നതിനായി അനുവദിക്കുക

ഉദാഹരണം : കുട്ടി ടാങ്കില്‍ ശേഖരിച്ചിരുന്ന മുഴുവന്‍ വെള്ളവും ഒഴുക്കികളഞ്ഞു

പര്യായപദങ്ങൾ : പ്രവഹിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

द्रव पदार्थ को नीचे की ओर जाने में प्रवृत्त करना।

बच्चे ने टंकी में एकत्रित जल को बहा दिया।
चलाना, प्रवाहित करना, बहाना

Cause to run.

Pour water over the floor.
pour

അർത്ഥം : ഒഴുക്കുക

ഉദാഹരണം : അവൻ പഴയ വെള്ളം തോട്ടത്തിൽ ഒഴുക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गिराकर बहाना।

उसने बासी पानी को क्यारी में ढरकाया।
ढरकाना, ढारना, ढालना, ढुलाना

Pour out.

The sommelier decanted the wines.
decant, pour, pour out

അർത്ഥം : വെള്ളത്തിന്റെ ഒഴുക്കില് ഇടുക അല്ലെങ്കില്‍ കളയുക

ഉദാഹരണം : ഹിന്ദുക്കള്‍ മരിച്ചവരുടെ അസ്ഥികള്‍ വെള്ളത്തില്‍ ഒഴുക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी की धारा में डाल या छोड़ देना।

हिन्दू मृतक की अस्थियों को नदी में बहाते हैं।
प्रवाहित करना, बहाना

Set afloat.

He floated the logs down the river.
The boy floated his toy boat on the pond.
float

അർത്ഥം : ദ്രാവകത്തെ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്കിടുക.

ഉദാഹരണം : വീപ്പയിലെ എണ്ണ ലോഹപാത്രത്തിലേക്ക് ഒഴുക്കികഴിഞ്ഞു.

പര്യായപദങ്ങൾ : തൂകുക, നിര്ഗളിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तरल पदार्थ का एक बरतन से दूसरे बरतन आदि में डल जाना।

पीपे का तेल कड़ाह में उँडल गया है।
उँडलना, उड़लना, ढरना, ढलना