അർത്ഥം : ഒഴിക്കുക അല്ലെങ്കില്‍ ഒഴുകുന്ന പ്രവൃത്തി ചെയ്യുക
ഉദാഹരണം :
ഈ എണ്ണയില്‍ പല്ലി വീണു ഇത് കാനയില്‍ ഒഴുക്കികളയു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒഴുക്കികളയുക
ഉദാഹരണം :
മുതലാളിയമ്മ വേലക്കാരിയെ കൊണ്ട് അഴുക്കുവെള്ളം ഓടവഴി ഒഴുക്കി കളയിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बहाने में प्रवृत्त करना।
मालकिन ने नौकरानी से बासी पानी को क्यारी में बहवाया।