അർത്ഥം : ഒഴുകുക
ഉദാഹരണം :
നദിയില്‍ വള്ളം ഒഴുകികൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദ്രവപദാര്ഥം മുന്നോട്ട് പോവുക.
ഉദാഹരണം :
നദികള്‍ പര്‍വതത്തില്‍ നിന്ന് പുറപ്പെട്ട് കടലിലേക്ക് ഒഴുകുന്നു.
പര്യായപദങ്ങൾ : ഒലിക്കുക, പ്രവഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് നിരന്തരം അതിനോടൊപ്പം പോകുന്ന പ്രക്രിയ.
ഉദാഹരണം :
വെള്ളപ്പൊക്കത്തില്‍ എത്രയോ പശുക്കള്‍ ഒഴുകിപ്പോയി.
പര്യായപദങ്ങൾ : ഒലിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വെള്ളത്തിന്റെ ഒഴുക്കില്പ്പെ്ട്ട് അതിനൊപ്പം ചലിക്കുക
ഉദാഹരണം :
വെള്ളപ്പൊക്കത്തില്‍ എത്രയോ മൃഗങ്ങള്‍ ഒഴുകിപ്പോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर का गठा हुआ होना।
कसरत करने से शरीर गठीला होता है।അർത്ഥം : മൃഗത്തിന്റെ കൂട്ടത്തിന്റെ വേഗത
ഉദാഹരണം :
ആനയുടെയും പന്നിയുടെയും കൂട്ടം നദിയുടെ വെള്ളത്തിന്റെ ഒഴുക്ക് പോലെയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
+पानी के अंदर क्रीडा करना या खेल खेलना।
हाथियों का झुंड नदी में जलक्रीड़ा कर रहा है।അർത്ഥം : ഒരു ഖര ദ്രാവക വസ്തു
ഉദാഹരണം :
അവന്റെ പുണ്ണിൽ നിന്നും ചലം ഒലിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :