അർത്ഥം : ശ്രദ്ധയില്‍ കൊണ്ടുവരാതിരിക്കുക.
ഉദാഹരണം :
മഴയുള്ള ദിവസങ്ങള്‍ ഒഴിച്ചിട്ടാല്‍ വര്‍ഷം മുഴുവനും ഇവിടെ സഞ്ചാരികളുടെ തിരക്കുണ്ട്.
പര്യായപദങ്ങൾ : ഒഴിവാക്കുക, മാറ്റിനിര്‍ത്തുക, വിട്ടുകളയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ध्यान न देना या न गिनना।
बारिश के दिनों को छोड़ दें तो सालभर यहाँ पर्यटकों का ताँता लगा रहता है।