അർത്ഥം : കളിക്കുവാനുള്ള ചീട്ടിന്റെ ഒരു ഇതള്‍.
ഉദാഹരണം :
ചീട്ടു കളിയില്‍ ഓരോ നിറത്തിലും തനിയെയുള്ള ഓരോന്ന് ഉണ്ടു.
പര്യായപദങ്ങൾ : തനിയെയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
One of four playing cards in a deck having a single pip on its face.
ace