അർത്ഥം : സജ്ജമാക്കുക അല്ലെങ്കില്‍ അലങ്കരിക്കുക.
ഉദാഹരണം :
കല്യാണമണ്ഡപത്തിലേയ്ക്ക് വരുന്നതിന് മുമ്പായി വധുവിനെ ഒരുക്കുന്നു.
പര്യായപദങ്ങൾ : അണിയിച്ചൊരുക്കുക, അലങ്കരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सज्जित या अलंकृत होना।
दुल्हन विवाह मंडप में जाने से पूर्व सँवरती है।അർത്ഥം : രൂപത്തില്‍ കൊണ്ടുവരിക.
ഉദാഹരണം :
അവന് ഈ മാളികയെ തന്റെ വാസസ്ഥലമായി രൂപപ്പെടുത്തി.
പര്യായപദങ്ങൾ : ആക്കിയെടുക്കുക, ക്രമപ്പെടുത്തുക, രൂപപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരെയെങ്കിലും ആഭരണം അല്ലെങ്കില്‍ വസ്ത്രം, തുണി മുതലായവ ധരിപ്പിക്കുക
ഉദാഹരണം :
വധുവിനെ കൂട്ടുകാരികള്‍ വിവാഹ വസ്ത്രം ധരിപ്പിച്ചു
പര്യായപദങ്ങൾ : അണിയിക്കുക, അണിയിപ്പിക്കുക, ധരിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :