അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള സമയം.
ഉദാഹരണം : ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.
പര്യായപദങ്ങൾ : അഹസ്സു്, ഇരുപത്തിനാലു മണിക്കൂറ്, ഘസ്രം, ദിനം, ദിവം, ദിവസം, ദിവാവു്, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം, വാസരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
सूर्य निकलने से उसके अस्त होने तक का समय।
The time after sunrise and before sunset while it is light outside.
ഇൻസ്റ്റാൾ ചെയ്യുക