അർത്ഥം : കൃത്രിമ മാർഗ്ഗത്തില്‍ തണുപ്പിച്ച് ഉറയിച്ചെടുത്ത പാല്, പഴ രസം എന്നിവ
ഉദാഹരണം :
അവള് ഐസ്ക്രീം കഴിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പാല്, പഴങ്ങളുടെ രസം എന്നിവയില്‍ സുഗന്ധ വസ്തു, പഞ്ചസാര, ക്രീം എന്നിവ ചേര്‍ത്തു ണ്ടാക്കുന്ന ഭക്ഷ്യ വസ്തു.
ഉദാഹരണം :
കുട്ടികള്‍ ഐസ്ക്രീം വളരെ അധികം ഇഷ്ടപ്പെടുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :