അർത്ഥം : കപ്പിയുടെ രൂപത്തില്‍ തേരാളിയാല് ചുറ്റി കറക്കാവുന്ന ആവരണമുള്ള ഒരു കളിപ്പാട്ടം.
ഉദാഹരണം :
കുട്ടികള്‍ മൈതാനത്തില്‍ പമ്പരം കറക്കുന്നു
പര്യായപദങ്ങൾ : പമ്പരം, വട്ടപമ്പരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A conical child's plaything tapering to a steel point on which it can be made to spin.
He got a bright red top and string for his birthday.