അർത്ഥം : ഹാജരായ എല്ലാവരും ഒരേ വിഷയത്തില്‍ അഭിപ്രായം പറഞ്ഞുറപ്പിച്ചത്.
ഉദാഹരണം :
ഒത്തൊരുമയോടുകൂടി രാമനെ ഈ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പര്യായപദങ്ങൾ : ഐകകണ്ഠ്യേന, ഐകമത്യം, ഐക്യം, ഒത്തൊരുമ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसी स्थिति जिसमें उपस्थित या संबद्ध सभी लोग किसी एक बात या विचार से सहमत हों।
सर्व सहमति से राम को इस संस्था का सचिव चुना गया।Everyone being of one mind.
unanimity