അർത്ഥം : ഒരു സാധനം നഷ്ടമാവുന്നതിനു വേണ്ടി അതിനെ പൊട്ടിക്കുന്ന പ്രക്രിയ.
ഉദാഹരണം :
ജോലിക്കാര്‍ അവരുടെ ആവശ്യങ്ങള്‍ നടക്കുന്നതിന്ന് വേണ്ടി മില്ലിലെ സാധനങ്ങള്‍ മുഴുവനും എറിഞ്ഞുടച്ചു.
പര്യായപദങ്ങൾ : എറിഞ്ഞുപൊട്ടിക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
राष्ट्र, शासन, अर्थव्यवस्था, किसी वस्तु आदि को गम्भीर क्षति पहुँचाने या नष्ट करने का कार्य।
मज़दूरों ने अपनी माँग मनवाने के लिए तोड़-फोड़ की नीति अपनाई।A deliberate act of destruction or disruption in which equipment is damaged.
sabotage