അർത്ഥം : ഒരു അതിര്‍ വിശേഷിച്ചും നിര്ദ്ദിഷ്ടമല്ലാത്ത അതിര്‍ മുതലായ അര്ത്ഥത്തില്
ഉദാഹരണം :
ഞാന്‍ എത്രത്തോളം ക്ഷീണിതനാണ് എന്ന് പറയുവാന് കഴിയുകയില്ല
പര്യായപദങ്ങൾ : എത്ര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
To a certain unspecified extent or degree.
I can only go so far with this student.