അർത്ഥം : എണ്ണ പോലെ ഒട്ടുന്നത്
ഉദാഹരണം :
എണ്ണ മയമുള്ള ചര്മ്മത്തില്‍ അധികം മുഖക്കുരു വരുന്നു.
പര്യായപദങ്ങൾ : എണ്ണമെഴുക്കുളള, എണ്ണവിഴുക്കുളള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എണ്ണയുള്ളത് അല്ലെങ്കില്‍ എണ്ണയുമായി ബന്ധപ്പെട്ടത്.
ഉദാഹരണം :
എണ്ണമയമുള്ള ആഹാരം കഴിക്കുന്നതുകൊണ്ട് തടി വര്ദ്ധിക്കും
പര്യായപദങ്ങൾ : കൊഴുപ്പുളള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Containing an unusual amount of grease or oil.
Greasy hamburgers.