അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ആശ്രയത്തിനായി പിടിക്കുക അല്ലെങ്കില്‍ താങ്ങുക
ഉദാഹരണം : വൃദ്ധര്‍ സാധാരണയായി ഊന്ന് വടി ഊന്നുന്നു
പര്യായപദങ്ങൾ : താങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
सहारे के लिए थामना या पकड़ना।
അർത്ഥം : ആശ്രയിക്കുന്നതിനായി ഏതെങ്കിലും വസ്തുവില്‍ ഭാരം ഏല്പിക്കുക
ഉദാഹരണം : എഴുന്നേറ്റ് നില്‍ക്കുന്നതിനായി അവന് ക്രച്ചസില്‍ താങ്ങുന്നു
सहारे के लिए किसी वस्तु पर भार रखना।
അർത്ഥം : എന്തിന്റെയെങ്കിലും സഹായത്താല്‍ നില്ക്കുക
ഉദാഹരണം : ഈ തുണുകളുടെ താങ്ങിലാണ് ഈ മേല്‍ക്കൂര നില്‍ക്കുന്നത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी सहारे पर रुका रहना या स्थित होना।
Stop or halt.
ഇൻസ്റ്റാൾ ചെയ്യുക