അർത്ഥം : ഉള്ളിലുള്ളത്.
ഉദാഹരണം :
അവന് മനുഷ്യന്റെ ആന്തരികമായ ശരീരഘടനയെ കുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അകത്തുള്ള, ആന്തരികമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Happening or arising or located within some limits or especially surface.
Internal organs.