അർത്ഥം : വളരുന്ന പ്രക്രിയ.
ഉദാഹരണം :
ഇന്ന് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഇരട്ടിക്കുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വളരുക, വികസിക്കുക, വർദ്ധിക്കുക, സമൃദ്ധമാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बढ़ने की क्रिया होना।
आजकल समाज में अपराध बढ़ रहे हैं।