പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉലയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉലയ്ക്കുക   ക്രിയ

അർത്ഥം : അനക്കം കൊടുക്കുക.

ഉദാഹരണം : ശ്യാം പഴം പറിക്കുന്നതിനായി മരത്തിന്റെ കൊമ്പ് കുലുക്കികൊണ്ടിരുന്നു.

പര്യായപദങ്ങൾ : അനക്കുക, ഇളക്കുക, കുലുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हरकत देना या कुछ ऐसा करना जिससे कुछ या कोई हिले या किसी को हिलने में प्रवृत्त करना।

श्याम फल तोड़ने के लिए पेड़ की डाली को हिला रहा है।
अवगाहना, टालना, मटकाना, हिलाना, हिलाना-डुलाना, हिलाना-डोलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

അർത്ഥം : വിശ്വാസത്തില്‍ ഉറച്ചു നില്ക്കാതിരിക്കുക.

ഉദാഹരണം : ഇങ്ങനത്തെ അവസ്ഥ കുട്ടികളുടെ ആത്മവിശാസത്തെ ഉലയ്ക്കും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विश्वास आदि भावों का स्थिर न रहना।

कुछ स्थितियों में बालकों का आत्मविश्वास डगमगाता है।
डगना, डगमगाना, डिगना, लड़खड़ाना