അർത്ഥം : സ്ഥാനം, ആദരവ് മുതലായവ കൊണ്ട് ചെറിയതും അനേകം പത്നികളില്‍ ഒരാളുമായത്.
ഉദാഹരണം :
രാജാവ് പട്ടമഹിഷിയുടെ ആഗ്രഹ പ്രകാരം ഉപപത്നിയെ പറഞ്ഞയച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അനേകം പത്നികളില്‍ നിന്നു പതി കുറച്ചു സ്നേഹിക്കുന്നവള്‍.
ഉദാഹരണം :
വയസ്സുകാലത്ത് പട്ടമഹിഷിയും ഉപപത്നിയെപ്പോലെയാകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :