അർത്ഥം : ഏതെങ്കിലും ഉപകരണത്തിന്റെ ഒരു ഭാഗം.
ഉദാഹരണം :
ഏതെങ്കിലും ഉപകരണത്തിന്റെ ഭാഗം പൊട്ടി പോകുമ്പോള് അതിനു ഏതെങ്കിലും വിധത്തിലുള്ള കേട് വന്ന് ഉപകരണം വ്യര്ത്ഥമാകും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी उपकरण का कोई भाग।
कोई भी उपकरण भाग टूट जाने से या किसी भी प्रकार की ख़राबी आ जाने से उपकरण बेकार हो जाता है।