അർത്ഥം : വൈദ്യുതി, ഡീസല്, കല്ക്കരി മുതലായവകൊണ്ടു ഓടുകയും മറ്റു യന്ത്രങ്ങളെ കൂടെ ഓടിക്കുകയും ചെയ്യുന്ന ഒരു യന്ത്രം.
ഉദാഹരണം :
യന്ത്രത്തകരാറു മൂലം വിമാനം താഴെ ഇറക്കേണ്ടി വന്നു.
പര്യായപദങ്ങൾ : എന്ജിന്, ചലയന്ത്രം, മെഷീന്‍, യന്ത്രവത്കരണം, യന്ത്രസംവിധാനം, യന്ത്രസാമഗ്രി, യന്ത്രോപകരണം, സ്ഥിതയന്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार का यंत्र जो विद्युत, खनिज तेल, कोयले आदि से चलता और दूसरे यंत्रों को संचालित करता है।
इंजन में ख़राबी आ जाने के कारण हवाई जहाज को नीचे उतारना पड़ा।Motor that converts thermal energy to mechanical work.
engineഅർത്ഥം : ഏതെങ്കിലും വിശേഷപ്പെട്ട കാര്യം ചെയ്യുന്ന ഉപകരണം അഥവാ എന്തെങ്കിലും വസ്തു ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന വസ്തു.
ഉദാഹരണം :
ആധുനിക യുഗത്തില് പുതിയ പുതിയ യന്ത്രങ്ങളുടെ നിര്മ്മാണം നടന്നു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : യന്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any mechanical or electrical device that transmits or modifies energy to perform or assist in the performance of human tasks.
machine