പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉന്നതനിലയിലാവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആദ്യത്തെ അവസ്ഥയില്‍ നിന്ന് കുറച്ചു കൂടി നല്ല അവസ്ഥയില്‍ എത്തിചേരുക.

ഉദാഹരണം : അവന്റെ കച്ചവടം ദിവസം പ്രതി ഉന്നത നിലയിലായിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अथाह या बहुत गहरी चीज या बात में से किसी तत्व का पता लगाने का प्रयत्न करना।

शोध छात्र कबीर के साहित्य में गोता लगा रहा है।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना

पहले की अवस्था से अच्छी या ऊँची अवस्था की ओर बढ़ना।

उसका व्यापार दिन-प्रतिदिन उन्नत हो रहा है।
उन्नत होना, उन्नति करना, उभरना, चमकना, फलना, फलना-फूलना, बढ़ना, विकास करना

Develop in a positive way.

He progressed well in school.
My plants are coming along.
Plans are shaping up.
advance, come along, come on, get along, get on, progress, shape up

അർത്ഥം : ആദ്യത്തെ അവസ്ഥയില് നിന്ന് കുറച്ചു കൂടി നല്ല അവസ്ഥയില് എത്തിചേരുക.

ഉദാഹരണം : അവന്റെ കച്ചവടം ദിവസം പ്രതി ഉന്നത നിലയിലായിക്കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക