പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉദ്ഘാടനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉദ്ഘാടനം   നാമം

അർത്ഥം : ഏതെങ്കിലും വലിയ സമ്മേളനം, ഉത്സവം മുതലായവയുടെ മഹത്വവും ഗാംഭീര്യവും കൂട്ടുന്നതിനായി അതിന്റെ ആരംഭം ഏതെങ്കിലും വലിയ ആളെ കൊണ്ടു നിര്വഹിപ്പിക്കുന്ന കാര്യം.

ഉദാഹരണം : ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട രാഷ്ട്രപതി അവര്കള്‍ നിര്വഹിക്കും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बड़े समारोह,सम्मेलन आदि का महत्व और गौरव बढ़ाने के लिए किसी बड़े आदमी के द्वारा उसके कार्य का शुभारम्भ किए जाने की क्रिया।

इस विश्वविद्यालय का उद्घाटन महामहिम राष्ट्रपतिजी करेंगे।
उद्घाटन

The act of starting a new operation or practice.

He opposed the inauguration of fluoridation.
The startup of the new factory was delayed by strikes.
inauguration, startup