അർത്ഥം : ധാതുക്കളെ കാന്തം മുതലായവ ഉപയോഗിച്ചു പുറത്തേക്കെടുക്കുന്ന ആ സ്ഥലം.
ഉദാഹരണം :
കല്‍ക്കരിയുടെ ഖനിയില്‍ വെള്ളം നിറഞ്ഞതു കാരണം നൂറോളം ആളുകള്‍ മരിക്കാന്‍ ഇടയായി.
പര്യായപദങ്ങൾ : ആകരം, കുഴി, ഖനി, ഗര്‍ത്തം, ഗുഹ, നികരം, ലോഹരത്നാദികള്‍ കുഴിച്ചെടുക്കുന്ന സ്ഥലം, വിളഭൂമി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Excavation in the earth from which ores and minerals are extracted.
mine