അർത്ഥം : അധികരിച്ച സൂര്യതാപം വളം എന്നിവ കൊണ്ട് ചെടികൾ ചത്ത് പോവുക
ഉദാഹരണം :
വെള്ളമില്ലാത്തത്കൊണ്ട് ചെടികൾ കരിഞ്ഞ്പോയി
പര്യായപദങ്ങൾ : കരിഞ്ഞ്പോവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Become scorched or singed under intense heat or dry conditions.
The exposed tree scorched in the hot sun.