പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉച്ചരിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉച്ചരിക്കുക   ക്രിയ

അർത്ഥം : വായ്കൊണ്ട് പറയപ്പെടുന്ന

ഉദാഹരണം : അവനാല് ശ യും ഷ യും ശരിക്ക് ഉച്ചരിക്കുവാന് കഴിയുകയില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह से बोला जाना।

उससे श और ष ठीक से नहीं उच्चारित होता है।
उचरना, उच्चारित होना

कुछ करने के लिए उद्यत या प्रस्तुत होना।

आपदाग्रस्त लोगों की मदद के लिए कई हाथ उठे।
उठना

അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.

ഉദാഹരണം : അവന്‍ എന്നോട്‌ അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.

പര്യായപദങ്ങൾ : അഭിപ്രായപ്പെടുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।

उसने मुझे अचार बनाने की विधि बताई।
निर्देश करना, बतलाना, बताना, सिखलाना, सिखाना

Give instructions or directions for some task.

She instructed the students to work on their pronunciation.
instruct

അർത്ഥം : വായ്കൊണ്ട് പറയപ്പെടുന്ന

ഉദാഹരണം : അവനാല് ശ യും ഷ യും ശരിക്ക് ഉച്ചരിക്കുവാന്‍ കഴിയുകയില്ല

അർത്ഥം : വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.

ഉദാഹരണം : കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.താങ്കള്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.

പര്യായപദങ്ങൾ : പറയുക, പ്രസംഗിക്കുക, വര്ത്തമാനം പറയുക, ശബ്ദിക്കുക, സംസാരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह से कोई बात, विचार आदि व्यक्त करना।

बच्चा राम-राम बोल रहा है।
आपको जो भी कहना है, मुझसे कहिए।
जैसे ही उसने मुँह खोला कि सब नदारद।
अलापना, कहना, बोलना, मुँह खोलना

Express in speech.

She talks a lot of nonsense.
This depressed patient does not verbalize.
mouth, speak, talk, utter, verbalise, verbalize