അർത്ഥം : നല്ലത് അല്ലെങ്കില്‍ അതുപോലത്തെ ഏതെങ്കിലും പ്രശംസയ്ക്ക് യോഗ്യമായത്
ഉദാഹരണം :
ഇന്ന് സച്ചിന് നന്നായി കളിച്ചു
പര്യായപദങ്ങൾ : നന്നായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अच्छी तरह से या ऐसा जो प्रशंसा के योग्य हो।
आज सचिन ने अच्छा खेला।