അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വായില്‍ നിന്ന് പുറത്ത് വരുന്ന ആ കട്ടിയുള്ളതും ഒട്ടുന്നതുമായ വെളുത്ത ചാറ്.
ഉദാഹരണം : അവന്റെ വായില്‍ നിന്ന് തുപ്പലിന്റെ കൂടെ രക്തവും വന്നുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഉമിനീരു, കേല, തുപ്പല്, ഫേനം, മുഖസ്രാവം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह गाढ़ा, लसीला सफ़ेद रस जो मुँह से निकलता है।
A clear liquid secreted into the mouth by the salivary glands and mucous glands of the mouth. Moistens the mouth and starts the digestion of starches.
ഇൻസ്റ്റാൾ ചെയ്യുക