പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഈജിപ്ഷ്യന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മിസ്ര് അല്ലെങ്കില്‍ ഈജിപ്റ്റിലെ തദ്ദേശീയനായ നിവാസി.

ഉദാഹരണം : ദില്ലിയില്‍ വച്ച് ഒരു ഈജിപ്ഷ്യനെ കണ്ടുമുട്ടി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिस्र या इजिप्त का मूल निवासी।

दिल्ली में एक मिस्री मिले थे।
इजिप्त वासी, इजिप्त-वासी, इजिप्शियन, मिस्र वासी, मिस्र-वासी, मिस्रवासी, मिस्री

A native or inhabitant of Egypt.

egyptian

ഈജിപ്ഷ്യന്   നാമവിശേഷണം

അർത്ഥം : മിസ്ര അല്ലെങ്കില്‍ ഈജിപ്റ്റിനെ സംബന്ധിച്ച അല്ലെങ്കില്‍ മിസ്രിന്റെ അല്ലെങ്കില്‍ ഈജിപ്റ്റിന്റെ.

ഉദാഹരണം : ഈജിപ്ഷ്യന്‍ പിരമിഡ് ഇപ്പോഴും ഗവേഷകന്മാരുടെ ജിജ്ഞാസയ്ക്കു പാത്രമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिस्र या इजिप्त से संबंधित या मिस्र या इजिप्त का।

मिस्री पिरामिड आज भी शोधकर्त्ताओं की जिज्ञासा का केंद्र है।
इजिप्शियन, मिस्री

Of or relating to or characteristic of Egypt or its people or their language.

egyptian