പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇരട്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇരട്ട   നാമം

അർത്ഥം : ഇരട്ടക്കുട്ടികള്

ഉദാഹരണം : രാമനും ശ്യാമും ഇരട്ടകളാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक जैसे उन जुड़वे बच्चों में से एक जिनके शरीर का कोई अंग जन्म से ही जुड़ा होता है।

चिकित्सक स्यामी जुड़वे को शल्य चिकित्सा के द्वारा अलग करने में सफल रहे हैं।
जुड़वा, जुड़वाँ, जोड़ला, जोड़वाँ, यमज, यमल, यामल, युग्मज, सहजात, स्यामी जुड़वा, स्यामी जुड़वाँ, स्यामी जोड़ला, स्यामी जोड़वाँ, स्यामी यमज, स्यामी यमल, स्यामी यामल, स्यामी युग्मज, स्यामी सहजात

Either of two offspring born at the same time from the same pregnancy.

twin

അർത്ഥം : ഇരട്ടകുട്ടികളില്‍ ഒരു കുട്ടി

ഉദാഹരണം : ആശുപത്രിയില്‍ ഇരട്ടകളെ തട്ടിയെടുത്ത സമയത്ത് ഒരു സ്ത്രീ പിടിക്കപ്പെട്ടു താങ്കള്ക്കും എന്താ ഇരട്ടയുണ്ടോ.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जुड़वाँ बच्चों में से प्रत्येक।

अस्पताल में जुड़वे की चोरी करते समय एक महिला पकड़ी गई।
आपका कोई जुड़वा भी है क्या।
जुड़वा, जुड़वाँ, जोड़ला, जोड़वाँ, यमज, यमल, युग्मज, सहजात

Either of two offspring born at the same time from the same pregnancy.

twin

ഇരട്ട   നാമവിശേഷണം

അർത്ഥം : ഗര്ഭ കാലം മുതല്ക്കേ ഒന്നിച്ചിരിക്കുന്ന.

ഉദാഹരണം : ഇരട്ടക്കുട്ടികളെ കാണുന്നതിനായി ദൂരെ നിന്നും ജനങ്ങള്‍ വന്നുകൊണ്ടേ ഇരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो गर्भकाल से ही एक में जुड़े या सटे हुए हों।

चिकित्सक ने जुड़वाँ बच्चियों को शल्य चिकित्सा द्वारा अलग किया।
जुड़वाँ, जुड़ीवाँ, जोड़ला, जोड़वाँ, यमज, यमल