അർത്ഥം : കണ്ണടയ്ക്കാതെ വളരെനേരം നോക്കിക്കൊണ്ടിരിക്കുക
ഉദാഹരണം :
നാടകം തുടങ്ങുന്നതിനു മുന്പ് തന്നെ കാണികള്‍ ഇമ വെട്ടാതെ വേദിയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.
പര്യായപദങ്ങൾ : ഇമചിമ്മാതെ, കണ്ണിമയ്ക്കാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
देर तक इस प्रकार देखने की क्रिया कि पलक न गिरे।
नाटक शुरू होने से पहले ही सभी लोग मंच पर टकटकी लगाये बैठे थे।അർത്ഥം : കണ്ണ് അടയ്ക്കാതെ
ഉദാഹരണം :
“കുഞ്ഞ് ഇമവെട്ടാതെ തന്റെ പിതാവിനെ നോക്കികൊണ്ടിരുന്നു”
പര്യായപദങ്ങൾ : ഇമചിമ്മാതെ, കണ്ണടയ്ക്കാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കണ്പ്പോടള ചിമ്മാതെ അല്ലെങ്കില്‍ അടയ്ക്കാതെ
ഉദാഹരണം :
അവന്‍ ശൂന്യതയില്‍ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു
പര്യായപദങ്ങൾ : ഇമചിമ്മാതെ