പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇമചിമ്മാതെ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സ്തബ്ധമായ കണ്ണുകളാല്‍ നോക്കുന്ന ക്രിയ

ഉദാഹരണം : ഗ്രാമത്തില്‍ നിന്ന് പട്ടണത്തില്‍ ആദ്യമായി വന്ന മംഗള എല്ലാം നിര്ന്നിമേഷയായി നോക്കിനിന്നു.

പര്യായപദങ്ങൾ : നിര്ന്നിമേഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्तब्ध दृष्टि से देखने की क्रिया।

गाँव से पहली बार शहर आई मंगला सब कुछ टकटकी लगाए देख रही थी।
एकटकी, टक, टकटकी

A long fixed look.

He fixed his paternal gaze on me.
gaze, regard

അർത്ഥം : കണ്ണടയ്ക്കാതെ വളരെനേരം നോക്കിക്കൊണ്ടിരിക്കുക

ഉദാഹരണം : നാടകം തുടങ്ങുന്നതിനു മുന്പ് തന്നെ കാണികള്‍ ഇമ വെട്ടാതെ വേദിയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.

പര്യായപദങ്ങൾ : ഇമവെട്ടാതെ, കണ്ണിമയ്ക്കാതെ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देर तक इस प्रकार देखने की क्रिया कि पलक न गिरे।

नाटक शुरू होने से पहले ही सभी लोग मंच पर टकटकी लगाये बैठे थे।
एकटकी, टक, टकटकी, स्थिर दृष्टि

A long fixed look.

He fixed his paternal gaze on me.
gaze, regard

ഇമചിമ്മാതെ   ക്രിയാവിശേഷണം

അർത്ഥം : കണ്ണ് അടയ്ക്കാതെ

ഉദാഹരണം : “കുഞ്ഞ് ഇമവെട്ടാതെ തന്റെ പിതാവിനെ നോക്കികൊണ്ടിരുന്നു”

പര്യായപദങ്ങൾ : ഇമവെട്ടാതെ, കണ്ണടയ്ക്കാതെ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : കണ്പ്പോടള ചിമ്മാതെ അല്ലെങ്കില്‍ അടയ്ക്കാതെ

ഉദാഹരണം : അവന്‍ ശൂന്യതയില്‍ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു

പര്യായപദങ്ങൾ : ഇമവെട്ടാതെ