അർത്ഥം : കത്തിക്കുന്നതിനു വേണ്ടിയുള്ള വിറകു്, ചാണക വരളി, മുതലായ.
ഉദാഹരണം :
ഗ്രാമീണ ക്ഷേത്രങ്ങളില്‍ ഉണങ്ങിയ വിറകു് കത്തിക്കുന്നതിനു വേണ്ടിയുള്ള പ്രധാനപ്പെട്ട വസ്തുവാണു്.
പര്യായപദങ്ങൾ : ഇന്ധനം, ഏധം, ഏധസ്സു്, കത്തിക്കാനുള്ള മരക്കീറു്, കൊതുമ്പു്, കോഴ, ചുള്ളിക്കെട്ടു്, തടിക്കഷണം, വിറകുകെട്ടു്, വിറകുകൊള്ളി, സമിത്തു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Plant materials and animal waste used as fuel.
biomass