അർത്ഥം : ഇതേ പോലത്തെ
ഉദാഹരണം :
എന്റെ പക്കലും ഇതേ പോലത്തെ പേഴ്സുണ്ട്.
പര്യായപദങ്ങൾ : ഇതുപോലത്തെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इसी तरह का ही।
मेरे पास भी ऐसा ही बटुआ है।അർത്ഥം : ഈ വിധം.
ഉദാഹരണം :
ഇത്തരത്തിലുള്ള പേഴ്സ് എന്റെ പക്കലും ഉണ്ട്.
പര്യായപദങ്ങൾ : ഇതുപോലുള്ള, ഇത്തരത്തിലുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :