അർത്ഥം : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
ഉദാഹരണം :
പര്യായപദങ്ങൾ : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആശ, ആസക്തി, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്‍ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്‍ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്‍ദ്ദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।
प्रेम में स्वार्थ का कोई स्थान नहीं होता।A strong positive emotion of regard and affection.
His love for his work.അർത്ഥം : ഇന്ന കാര്യം നടക്കും അല്ലെങ്കില്‍ ഇന്ന സാധനം കിട്ടും എന്നുള്ള മനസ്സിന്റെ ഭാവം.
ഉദാഹരണം :
നമുക്കു് അയാള്‍ അസുഖത്തില്‍ നിന്നു രക്ഷപ്പെടും എന്നതിന്നു് ആശയൊന്നും ഉണ്ടായിരുന്നില്ല.
പര്യായപദങ്ങൾ : അഭിലാഷാധിക്യം, ആകാംക്ഷ, ആശ, കാമം, കൊതി, താല്പാര്യം, ദിക്കു്, നോട്ടം, മോഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The general feeling that some desire will be fulfilled.
In spite of his troubles he never gave up hope.