അർത്ഥം : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
ഉദാഹരണം :
പര്യായപദങ്ങൾ : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആശ, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്‍ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്‍ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്‍ദ്ദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।
प्रेम में स्वार्थ का कोई स्थान नहीं होता।A strong positive emotion of regard and affection.
His love for his work.