പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആശങ്ക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആശങ്ക   നാമം

അർത്ഥം : അനിഷ്ടം സംഭവിക്കാനുള്ള സാദ്ധ്യതകൊണ്ട് മനസ്സിലുണ്ടാകുന്ന വിചാരം.

ഉദാഹരണം : എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്നായിരുന്നു അവന്റെ ആശങ്ക.

പര്യായപദങ്ങൾ : സന്ദേഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनिष्ट की सम्भावना से मन में होने वाली कल्पना।

उसे आशंका थी कि कोई दुर्घटना हो सकती है।
अंदेशा, अंदोह, अन्देशा, अन्दोह, अपडर, अभिशंका, अभिशङ्का, आशंका, आशङ्का, खटका, डर, धड़का, भय, शंका, शक, शङ्का, संशय, हूक

Fearful expectation or anticipation.

The student looked around the examination room with apprehension.
apprehension, apprehensiveness, dread

അർത്ഥം : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന്‍ കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"

ഉദാഹരണം :

പര്യായപദങ്ങൾ : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്‌, അപൌരുഷം, ആധി, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പരിഭ്രാന്തി, പേടി, ഭീതി, ഭീരുത്വം, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कायर होने की अवस्था या भाव।

भगवान कृष्ण ने अर्जुन को समझाया कि युद्ध न करना कायरता है।
कायरता, डरपोकपन, बुज़दिली, भीरुता, भीरुताई

The trait of lacking courage.

cowardice, cowardliness