പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആവിഷ്ക്കരിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും ഒരു പുതിയ കാര്യം കണ്ടെത്തുക ആല്ലെങ്കില്‍ പുതിയ കാര്യം തയാറാക്കുക

ഉദാഹരണം : ടാറ്റ പുതിയ നാല്‍ മോഡല്‍ കാറ് ആവിഷ്ക്കരിഅച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई नई वस्तु तैयार होना या नई बात का पता चलना।

टाटा से कार के चार नए मॉडल निकले हैं।
आविष्कृत करना, निकलना

Make something new, such as a product or a mental or artistic creation.

Her company developed a new kind of building material that withstands all kinds of weather.
They developed a new technique.
develop

അർത്ഥം : ഏതെങ്കിലും ഒരു പുതിയ വസ്തു തയാറാക്കുക അല്ലെങ്കില്‍ ഒരു പുതിയ കാര്യം കണ്ടുപിടിച്ച് കൊണ്ടു വരിക അത് അതിന് മുമ്പ് മറ്റാര്ക്കും അറിയാത്തതും കൊണ്ടുവരാത്തതുമായിരിക്കും

ഉദാഹരണം : റ്റാറ്റ പുതിയ കാര് ഉണ്ടാക്കിഎഡിസനാണ് വൈദ്യതി കണ്ടു പിടിച്ചത്

പര്യായപദങ്ങൾ : ഉണ്ടാക്കുക, കണ്ടുപിടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई ऐसी नयी वस्तु तैयार करना या नई बात ढूँढ़ निकालना जो पहले किसी को मालूम न रही हो।

एडीसन ने बिजली का आविष्कार किया।
आज-कल के वैज्ञानिक नित्य नये यंत्र या सिद्धांत निकालते रहते हैं।
आविष्कार करना, आविष्कृत करना, ईज़ाद करना, ईजाद करना, निकालना

Come up with (an idea, plan, explanation, theory, or principle) after a mental effort.

Excogitate a way to measure the speed of light.
contrive, devise, excogitate, forge, formulate, invent